SPECIAL REPORTനിറത്തിന്റെ പേരില്‍ നീഗ്രോ എന്ന വിളി; സ്കൂളിന്റെ ശുചിമുറിയില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം; മിഹിര്‍ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; ജസ്റ്റീസ് ഫോര്‍ മിഹിര്‍ എന്ന ഇന്‍സ്റ്റാ പേജിന് എന്തു സംഭവിച്ചു? ജേംസ് ഗ്ലോബല്‍ പബ്ലിക് സ്കൂളിനെതിരായ അന്വേഷണം പുതിയ തലത്തിലേക്ക്; മൊഴി പരിശോധന നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ1 Feb 2025 6:59 AM IST